---
title: "ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ"
english_title: "Suicide attempt at lodge in Mananthavady Youth from Kakkattu dies, woman in critical condition"
publisher: "kuttiadinews.in"
canonical_url: "https://kuttiadi.truevisionnews.com/news/313594/suicide-attempt-at-lodge- in-Mananthavady-kakkat-native-dies-woman-in-critical-condition"
published_at: "2025-09-08T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68bec583826fb_suicide.jpg"
keywords: []
---

# ലോഡ്ജില്‍ ആത്മഹത്യാശ്രമം; കക്കട്ട് സ്വദേശിയായ യുവാവ് മരിച്ചു, യുവതി ഗുരുതാരാവസ്ഥയിൽ

> **Lead Summary:** **കക്കട്ടിൽ: ** വയനാട് മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കുറ്റ്യാടി കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

## Article Content

**കക്കട്ടിൽ: ** വയനാട് മാനന്തവാടിയിൽ ലോഡ്ജിൽ യുവാവും യുവതിയും ജീവനൊടുക്കാന്‍ ശ്രമിച്ചു. അലാസ്‌ക്ക ടൂറിസ്റ്റ് ഹോമിലായിരുന്നു യുവാവിന്റേയും യുവതിയുടേയും ആത്മഹത്യാ ശ്രമം. കുറ്റ്യാടി കക്കട്ടിൽ സ്വദേശിയായ രഞ്ജിത്ത് മരിച്ചു. ബത്തേരി വടുവൻഞ്ചാൽ സ്വദേശിനിയായ യുവതി ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

### Related Links & Sources
- [Original Story Source](https://kuttiadi.truevisionnews.com/news/313594/suicide-attempt-at-lodge- in-Mananthavady-kakkat-native-dies-woman-in-critical-condition)